¡Sorpréndeme!

സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിയ മൈതാനമുണ്ട് സാറേ..ഞാനും വിളിക്കും 500 പേരെ | Oneindia Malayalam

2021-05-20 147 Dailymotion

Youth Congress Worker Seeks Permission From Police To Include '500' Guests In His Marriage Function
സത്യപ്രതിജ്ഞയ്ക്ക് സര്‍ക്കാരിന് 500 പേരെ കൂട്ടാം. അപ്പോള്‍ ജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കായി അത്രയും പേരെ ഉള്‍പ്പെടുത്താമെന്ന് തോന്നിയാലോ? തോന്നല്‍ മാത്രമല്ല, അങ്ങനെ സംഭവിച്ചിരിക്കുകയാണ്. അഴൂരിലെ ഗ്രാമപഞ്ചായത്തംഗമായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് വിവാഹ ചടങ്ങുകളില്‍ 500 പേരെ പങ്കെടുക്കിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്‌